Anaprambal Sree Dharma Sastha

ശാസ്താ സങ്കല്പത്തിൽ മദ ഗജത്തിൽ ഏറിവരുന്ന ഗൃഹസ്ഥനായ ഭഗവാനാണ് ഇവിടുത്തെ പ്രതിഷ്ഠ . വിഷ്ണുവും ശിവനും ചേർന്നുണ്ടായ തേജസ് ആണ് ശാസ്താവ് . പ്രസന്ന വദനനായ ഭഗവാൻ ,പ്രഭ  എന്ന പത്നിയോടും  സത്യഗൻ എന്ന മകനോടും കൂടെ ഇവിടെ വാണരുളുന്നു. അതോടൊപ്പം തന്നെ അമൃത കുംഭം കൈലേന്തുന്നതിനാൽ ഭിക്ഷ ഗ്വര ഭാവും കൈവരുന്നു .ആന പ്രമ്പാൽ ദേശത്തിന്റെ ദേശ ദേവൻ ആയിട്ടാണ് ശ്രീ ധര്മ ശാസ്താവ് ഇവിടെ കുടി കൊള്ളുന്നത്. മണിമല ആറും പമ്പാ നദിയും ചേർന്ന് വരുന്ന ഒരു ശാഖ ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തൂടെ പോകുന്നുണ്ട് . ആ നദിയുടെ വലത്തേ കരയിൽ ആണ് ആനപ്രമ്പാൽ ശ്രീ ധര്മ ശാസ്താ ക്ഷേത്രം സ്ഥിതി ചെയുന്നത്. 

Pooja Timing

]Ån DWÀ¯Â -05:00 am
\nÀavameyZÀi\w -05:30 am
Dj: ]qP -07:00 am
Ime¯p {io _en -07:30 am
]\vXocSn ]qP (\hIw) -08:00 am
D¨ ]qP -10:00 am
D¨ {io _en -10:20 am
\S ASbv¡Â -10:30 am
\S Xpd¡Â {Xo kÔy¡v‌ Zo]mcm[\ -05:30 pm

A¯mg ]qP -07:00 pm
A¯mg {io _en (XpSÀ¶v) Xr¸pI - 07:20 pm

\S ASbv¡Â -7:30 pm

Videos

Itheehya

ക്ഷേത്ര ചരിത്രം പരിശോധിക്കുക ആണെങ്കിൽ ആയിരത്തിൽ പരം വര്ഷം പഴക്കമുണ്ട് . ആദ്യ കാലത്തു ഇവിടം ഒരു വന പ്രദേശം ആയിരുന്നു .ഇവിടെ ഉണ്ടായിരുന്ന ഒരു ശിലയിൽ ആയുധം കൊണ്ട് രക്തം കാണുകയും തുടർന്നു ദൈവജ്ഞരെ അറിയിക്കുകയും അങ്ങനെ ഇവിടെ ഈശ്വര ചൈതന്യം ഉണ്ടെന്ന് മനസിലാക്കുകയും തുടർന്ന് ചെമ്പകശ്ശേരി രാജാവിന്റെ കാലത്തു രാജ സഹകരണത്തോടു കൂടെ ആണ് ഇവിടെ എങ്ങനെ ഒരു ക്ഷേത്രം പണിതത് .ക്ഷേത്ര നിര്മിതിയിലെ പ്രത്യേകതകൾ എടുത്ത് പറയേണ്ടതാണ് .എല്ലാ മതസ്ഥർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം .നാലമ്പലത്തിന്റെ വാതിലുകളിലും ക്ഷേത്രത്തിന്റെ ചുവരുകളും മനോഹരങ്ങളായ ശില്പങ്ങൾ ആണ് ഉള്ളത് .എട്ടു ഒറ്റക്കല്ലുകളിൽ തീർത്ത ആനക്കൊട്ടിൽ ഇവിടുത്തെ മറ്റൊരു പ്രത്യേകത ആണ് .